സമ്പര്‍ക്ക ക്ലാസ്

പൂക്കോട്ടൂര്‍: പൂക്കോട്ടൂർ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസ് ജനുവരി 16ന് രാവിലെ 9.30ന് സ്‌കൂളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോൺഗ്രസിൽനിന്ന് പുറത്താക്കി പൂക്കോട്ടൂർ: കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വിമത സ്ഥനാർഥിക്കുവേണ്ടി പ്രവർത്തിക്കുകയും പാർട്ടിക്ക്‌ കോട്ടമുണ്ടാക്കുന്ന രീതിയിൽ സംഘടനാവിരുദ്ധ പ്രവർത്തങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്ത ശശി പൂക്കോട്ടൂർ, കോട്ട കുഞ്ഞാലൻ, കൊന്നോല ആലി, കോട്ട മൂസ എന്നിവരെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽബോഡി ഐകകണ്ഠ‍്യേന എടുത്ത തീരുമാനപ്രകാരമാണ് നടപടിയെന്ന് പ്രസിഡൻറ് ഹാറൂൺ റഷീദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.