പന്തം കൊളുത്തി പ്രകടനം

വേങ്ങര: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന പകലന്തി പ്രക്ഷോഭത്തിൻെറ പ്രചാരണാർഥം വേങ്ങര ഡിവിഷൻ കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രചാരണ സംഗമത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ്വഫ്‌വാൻ കോട്ടുമല, ഡിവിഷൻ സെക്രട്ടറിമാരായ കെ. മുഹമ്മദ് ജാസിർ, അബ്​ദുറഹീം, ജമാൽ സഖാഫി, യാസീൻ സഖാഫി, യാസിർ സഅദി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.