മോഹൻ ദാസ്

Alathoor Mohandas 53 മോഹൻദാസ് ആലത്തൂർ: മേലാർകോട് കൂളമൂച്ചി യിൽ പരേതനായ വേലായുധ​ൻെറ മകൻ മോഹൻദാസ് (53) നിര്യാതനായി. മാതാവ്​: ജാനകി. ഭാര്യ: അജിത. മക്കൾ: അഞ്ജന, അനഘ, അനാമിക. സഹോദരങ്ങൾ: ഗീതാകുമാരി, ബിന്ദു, പരേതനായ സുരേഷ്. Kanjirappuzha Thanka 74 തങ്ക കാഞ്ഞിരപ്പുഴ: കാഞ്ഞിരം പള്ളിപ്പടി മുണ്ടമ്പാടം പുളിക്കൽ വീട്ടിൽ ആറുമുഖ​ൻെറ ഭാര്യ തങ്ക (74) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മണികണ്ഠൻ, രാജൻ. മരുമക്കൾ: ചന്ദ്രിക, ഓമന, സുജാത. സംസ്കാരം വ്യാഴാഴ്ച 10ന്​ തച്ചമ്പാറ പഞ്ചായത്ത് ശ്​മശാനത്തിൽ. Kalladikkode Narayanan 73 നാരായണൻ കല്ലടിക്കോട്: വാഴമ്പുറത്തെ ആദ്യകാല കോൺട്രാക്ടറും കർഷകനുമായ വാഴമ്പുറം കണ്ണയിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുകുമാരൻ, ശിവദാസൻ, സന്ധ്യ, ഷൈനി (അധ്യാപിക, അട്ടപ്പാടി ബി.ആർ.സി), പരേതനായ മോഹനൻ. മരുമക്കൾ: രാജൻ, ആനന്ദൻ, നളിനി, ലിജി, ഷൈനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.