മൂർക്കനാട് നടപ്പാലത്തിന് മൂന്നു​ കോടിയുടെ ഭരണാനുമതി

അരീക്കോട്: ഊർങ്ങാട്ടിരി, അരീക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂർക്കനാട് കടവ് നടപ്പാലത്തിന് തദ്ദേശ സ്വയംഭരണ വകുപ്പി​ൻെറ മൂന്ന്​ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ബഷീർ എം.എൽ.എ അറിയിച്ചു. ഇവിടെ ഉണ്ടായിരുന്ന തൂക്കുപാലം കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ഫെബ്രുവരി അവസാനവാരം മന്ത്രി എ.സി. മൊയ്തീൻ തറക്കല്ലിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.