മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരുടെ ശമ്പളം: നടപടി സ്വീകരിക്കുമെന്ന് മന്ത്രി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പ് നൽകി. താൽക്കാലിക ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്ന് എം. ഉമ്മർ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലെ 500ഓളം വരുന്ന താൽക്കാലിക ജീവനക്കാർക്ക് മിക്ക മാസങ്ങളിലും ശമ്പളം വൈകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.