Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:58 PM GMT Updated On
date_range 21 Nov 2020 11:58 PM GMTമെഡിക്കൽ കോളജിലെ കരാർ ജീവനക്കാരുടെ ശമ്പളം: നടപടി സ്വീകരിക്കുമെന്ന് മന്ത്രി
text_fieldsbookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പ് നൽകി. താൽക്കാലിക ജീവനക്കാർക്ക് ഉടൻ ശമ്പളം നൽകണമെന്ന് എം. ഉമ്മർ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലെ 500ഓളം വരുന്ന താൽക്കാലിക ജീവനക്കാർക്ക് മിക്ക മാസങ്ങളിലും ശമ്പളം വൈകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story