ജോസ്​ കെ. മാണി പോയത്​​ തിരക്കഥ പ്രകാരം -എം.എം. ഹസൻ

പാലക്കാട്​: മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്​ ജോസ്​ ​കെ. മാണി എൽ.ഡി.എഫിൽ പ്രവേശിച്ചതെന്ന്​ യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ. എ.കെ.ജി സൻെററിൽ കഴിഞ്ഞദിവസം നൽകിയ സ്വീകരണം ഇതിന്​ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജോസ്​ കെ. മാണിയെ യു.ഡി.എഫിൽ നിലനിർത്താൻ പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ പരമാവധി പരിശ്രമിച്ചിരുന്നെന്നും ഹസൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.