കെ.പി.എസ്.ടി.എ ഗുരുസ്പർശം

തിരൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന രണ്ടുകോടി രൂപയുടെ പഠനോപകരണ വിതരണ പദ്ധതിയായ ഗുരുസ്പർശത്തി​ൻെറ തലക്കാട് ബ്രാഞ്ച് ഉദ്ഘാടനം തെക്കൻ കുറ്റൂർ എ.എം.എൽ.പി സ്കൂളിൽ നടന്നു. സംസ്ഥാന കൗൺസിലർ സി.ബി. തോമസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് പി. സജയ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.