ഫലവൃക്ഷത്തൈ വിതരണം

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1250 കുടുംബങ്ങൾക്കുള്ള ചെയ്തു. പ്രസിഡൻറ്​ എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. പ്രസന്ന അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സി.ടി. റൈഹാനത്ത് പദ്ധതി വിശദീകരിച്ചു. ഭരണസമിതി അംഗങ്ങളായ എം. ഹഫ്സത്ത്​, എം. ഷഹീന, എ. സുബൈർ, വി.പി. അബ്​ദുറഹീം, യു. അബൂബക്കർ എന്നിവർ സംസാരിച്ചു. കെ അനൂപ് സ്വാഗതവും പി. അജു നന്ദിയും പറഞ്ഞു. ഫോട്ടോ: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.