വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം

എടവണ്ണപ്പാറ: അപകടം തുടർക്കഥയായ ബൈപാസ് റോഡിലെ . ചൊവ്വാഴ്ച രാവിലെയും ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിരുന്നു. അപകടത്തെ തുടർന്ന് തഹസിൽദാറുടെ നിർദേശപ്രകാരമാണ് ഏറെ നാളത്തെ നാട്ടുകാരുടെ താൽക്കാലിക പ്രശ്നത്തിന് പരിഹാരമായത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വെള്ളക്കെട്ട് നീക്കിയത്. വാർഡ് മെംബർ അഷ്റഫ് കോറോത്ത് നേതൃത്വം നൽകി. ചിത്രം: me vellakkettu neekkunnu എടവണ്ണപ്പാറ ബൈപാസ് റോഡിലെ വെള്ളക്കെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.