ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു

പൂക്കോട്ടൂര്‍: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. അറവങ്കര തെക്കെയില്‍ പള്ളിയാളി പരേതനായ രായിന്റെ മകന്‍ കുഞ്ഞിമുഹമ്മദ് (ഡ്രൈവര്‍ കുഞ്ഞാപ്പു - 57) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ആറിന് പുലര്‍ച്ച പള്ളിയിലേക്ക് പോകുംവഴി എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മാതാവ്: പരേതയായ കാതൊടി ഫാത്തിമ. ഭാര്യ: സല്‍മ. മക്കള്‍: അഫീഫ, അഖീല, അമന്‍. മരുമകന്‍: നൗഫല്‍ നൊട്ടത്ത്. mpg kdy 2 kunjimuhammed കുഞ്ഞിമുഹമ്മദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.