വള്ളിക്കുന്ന്: ജനകീയ വികസനത്തിന്‍റെ ശിൽപിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ . വള്ളിക്കുന്ന് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താതിരുന്ന യു കലാനാഥൻ മാസ്റ്ററുടെ വീട്ടിൽ എത്തിയാണ് ഡോ. തോമസ് ഐസക്ക് ഉപഹാരം കൈമാറിയത്. വേലായുധൻ വള്ളിക്കുന്ന്, ടി. പ്രഭാകരൻ, അബ്ദുൾ അസീസ് അരിമ്പ്രത്തൊടി, വി.പി. അബൂബക്കർ, കൃഷ്ണൻ പാണ്ടികശാല, ടി.പി. വിജയൻ, ബാബു പള്ളിക്കര, എ.പി. സുധീശൻ, കോനാരി മറിയം, മനോജ് കുമാർ കോട്ടാശ്ശേരി എന്നിവർ സംസാരിച്ചു. വി.പി. സോമസുന്ദരൻ സ്വാഗതവും പൊക്കടവത്ത് ബാബുരാജ് നന്ദിയും പറഞ്ഞു. പടം.MT VLKN 7: യു. കാലനാഥൻ മാസ്റ്റർക്ക് നൽകിയ ആദരിക്കൽ ചടങ്ങ് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.