പരപ്പനങ്ങാടി: 'ഒന്നാം ക്ലാസ് ഒന്നാം തരം' പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂൾ ആവിഷ്കരിച്ച തനത് പദ്ധതിയായ 'കേട്ടതിനപ്പുറം കേൾക്കാൻ' വായന പദ്ധതി നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് വിദ്യാലയത്തിന് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു സാമൂഹികപ്രവർത്തകൻ സി.ആർ. പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഷീജ, ഗീത, പി.ടി.എ പ്രതിനിധി മൻസൂർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബോബൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ വി. ജിഷ പ്രകാശ് നന്ദിയും പറഞ്ഞു. MT ppgd Kettathinappuram Kelkkan പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂൾ നടപ്പാക്കിയ 'കേട്ടതിനപ്പുറം കേൾക്കാൻ' വായന പദ്ധതി നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പ്രതിഭകളെ ആദരിച്ച് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.