വായന വാരാചരണം

കരുവാരകുണ്ട്: വായനദിനത്തിൽ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.സി. കാരക്കലുമായി സംവദിച്ച് ഐഡിയൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. കഥാകൃത്തിന്റെ വീട്ടിലെത്തിയായിരുന്നു അനുഭവങ്ങൾ പങ്കുവെക്കൽ. വൈസ് പ്രിൻസിപ്പൽ സി. അഷ്റഫ്, അധ്യാപകരായ സജിയ, റഹ്മത്ത്, മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.