പുതുപ്പാടി കൈതപ്പൊയിലിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ നിലയിൽ 

പുതുപ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞു

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കോടഞ്ചേരി ചെമ്പുകടവ് സ്വദേശി തോമസ് എന്ന ലാലു (52) ഓടിച്ച കാറാണ് റോഡരികിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.


Tags:    
News Summary - car overturned into a river in Puthuppadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.