Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: നാലുപേർക്കെതിരെ കേസ്
കോഴിക്കോട്: 15കാരനെ പ്രകൃതിവിരുദ്ധപീഡനം നടത്തിയ കേസിൽ നാലുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. മലപ്പുറത്തുനിന്ന് തൊഴിലന്വേഷിച്ച് വന്ന കുട്ടിയെ വിവിധ കേന്ദ്രങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികളുടെ പേര് വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.