വി​പി​ൻ രാ​ജ്

എം.ഡി.എം.എയും കഞ്ചാവും പിടികൂടി

പേരാമ്പ്ര: വെള്ളിയൂരിൽനിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി പിടികൂടി. കോടേരിച്ചാലിലെ എടാനി മീത്തൽ വീട്ടിൽ വിപിൻ രാജ് (മൂപ്പൻ-32) ആണ് അറസ്റ്റിലായത്. 300 മില്ലി ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Tags:    
News Summary - MDMA and cannabis were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.