അന്നക്കുട്ടി

ചെമ്പേരി: വളയംകുണ്ടിലെ പരേതനായ പാലോലിൽ കുര്യന്റെ ഭാര്യ (85) നിര്യാതയായി. ചെമ്പേരി എഴുതനവയലിൽ കുടുംബാംഗമാണ്​. മക്കൾ: മേരി, റോസമ്മ (റിട്ട. മുഖ്യാധ്യാപിക, സൻെറ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, ചരൾ), എത്സമ്മ (റിട്ട. അധ്യാപിക, നിർമല യു.പി സ്കൂൾ, ചെമ്പേരി), തങ്കച്ചൻ (ജോസഫ് പാലോലിൽ, പ്രസിഡൻറ്, ജനതാദൾഎസ് ഇരിക്കൂർ നിയോജക മണ്ഡലം), ലിസി, സില്ലിക്കുട്ടി (ഇരുവരും യു.കെ), ഷാമിലി (ആസ്ട്രേലിയ), ബിജു (ദു​ബൈ), ജൂലി, പരേതനായ മാർട്ടിൻ. മരുമക്കൾ: കുട്ടിച്ചൻ ചെറുകുന്നേൽ (കാലിച്ചാനടുക്കം), ബേബി മച്ചിത്താന്നിയ്ക്കൽ (റിട്ട. മുഖ്യാധ്യാപകൻ, ദേവമാത ഹൈസ്കൂൾ, പൈസക്കരി), ജോയി ഇടയ്ക്കലാത്ത് (റബർ മാർക്കറ്റിങ് സൊസൈറ്റി, തളിപ്പറമ്പ്), ലിസി മുകളേൽ (പുലിക്കുരുമ്പ), പോൾ കുരിശുവീട്ടിൽ കിളിയന്തറ (യു.കെ), ജോർജ് കുന്നംകോട്ട് (ആസ്ട്രേലിയ), ജോർജിന കടവിൽ (ദുബൈ), ബിനു പാലൂക്കുന്നേൽ (വ്യാപാരി, ഇരിട്ടി). സംസ്കാരം ശനിയാഴ്ച 4.30ന് ചെമ്പേരി ലൂർദ്മാത ഫൊറോന പള്ളി സെമിത്തേരിയിൽ. Annakutty (85) Chemperi -Baby Sebastian.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.