പരമേശ്വരൻ

ശ്രീകണ്ഠപുരം: വളക്കൈയിലെ വി.പി. (85) നിര്യാതനായി. മക്കൾ: വി.പി. മോഹനൻ (പ്രസിഡൻറ്​ ചെങ്ങളായി ഗ്രാമപഞ്ചായത്ത്, സി.പി.എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം), തങ്കമണി, വി.പി. മധുസൂദനൻ (കെ.എസ്.ഇ.ബി, കരിമ്പം). മരുമക്കൾ: എം. സുനിത (കൊയ്യം സഹകരണ ബാങ്ക്), റീന (പന്നിയൂർ), പരേതനായ കരുണാകരൻ. സംസ്​കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കിരാത്ത്‌ പൊതുശ്മശാനത്തിൽ. photo: SKPM death Parameswaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.