ചന്ദ്രമതി

കണ്ണപുരം: ഇടക്കേപ്പുറം പടിഞ്ഞാറ് ജനകീയ വായനശാലക്ക് സമീപം കാക്കാടി കണ്ണാടിയൻ (72) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ശ്രീധരൻ. മക്കൾ: ഉഷ, വിനോദ്, ഉമ, ബിന്ദു, ഉദീഷ്. മരുമക്കൾ: വിനോദ് (അഴീക്കോട്), സുധൻ (മോറാഴ), പ്രദീപൻ (മാങ്ങാട്), ഷീജ, ധന്യ. സഹോദരൻ: പരേതനായ നാരായണൻ. സംസ്കാരം തിങ്കളാഴ്ച്ച പൊന്നച്ചി കൊവ്വൽ ശാന്തിതീരത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.