ധർണ

ധർണകുറ്റ്യാടി: പെട്രോളിന്നും ഡീസലിനും വിലവർധിപ്പിച്ച നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കത്ത് പെട്രോൾ പമ്പിന്​ മുന്നിൽ ധർണ നടത്തി. പി.കെ. സുരേന്ദ്രൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. സഹൽ അഹമ്മദ്​ അധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്ട്, ഫൈനാസ് ചെറുവറ്റ, ഷിതിൻ ലാൽ, ജംഷി അടുക്കത്ത്, ഫിറോസ് കോരങ്കോട്ട്, പി.സി. നജീബ്, കോവുമ്മൽ അമ്മത്, ജസീം, ജലീൽ, കെ.പിസലാം, പി.പി.കെ. നവാസ്, എൻ.കെ. കുഞ്ഞബ്​ദുല്ല, സറീൽ കെ ഹരികൃഷ്ണൻ, അർജുൻ സജിത്ത്എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.