***************ഗോപാലൻ

ഗോപാലൻ നീലേശ്വരം: ആദ്യകാല ഹോട്ടൽ വ്യാപാരി പട്ടേനയിലെ സൂര്യ നിവാസിൽ എ.വി. ഗോപാലൻ (86) നിര്യാതനായി. ഭാര്യ: കെ.വി. നാരായണി. മക്കൾ: കെ.വി. രഘുരാമൻ (റിട്ട. ഡിവൈ.എസ്.പി), രമാദേവി, രമണി. മരുമക്കൾ: ഭാസ്കരൻ (കാലിച്ചാനടുക്കം എ വൺ ഫാൻസി), മാലതി (അധ്യാപിക, നവജീവന ഹൈസ്കൂൾ പെർഡാല). സഹോദരങ്ങൾ: നാരായണൻ (വാണിയംവയൽ), കുഞ്ഞിക്കണ്ണൻ (തലശ്ശേരി), മാധവി (അമ്പലത്തറ), ദേവകി (പട്ടേന). Gopalan -vijayan sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.