ഷണ്മുഖൻ

മുക്കം: പെരുമ്പടപ്പ് ഒഴലൂർ (60) നിര്യാതനായി. ഭാര്യ: സുഭാഷിണി. സഹോദരങ്ങൾ: പുഷ്പേന്ദ്രൻ, ശിവദാസൻ, ശോഭന, ബീന ഭായ്, സുനിത, ബിജിമോൾ. മാധവിഅമ്മ എടക്കുളം: പൊയിൽക്കാവ് എരഞ്ഞോളി മാധവിഅമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ നായർ (കുട്ട്യാട്ടൻ), പരേതരായ ശങ്കരൻ നായർ, ലക്ഷ്മിഅമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്​ വെറ്റിലപ്പാറ കുന്നോൽ വസതിയിൽ. കുഞ്ഞാമി കല്ലാച്ചി: പരേതനായ പൊയില്‍ അമ്മദി​ൻെറ ഭാര്യ കുഞ്ഞാമി (97) നിര്യാതയായി. മക്കള്‍: പോക്കർ ഹാജി, അബ്​ദ​ുല്ല. മരുമക്കൾ: ആസ്യ, അയിഷ ഹജ്ജുമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.