അലീമ

ആരാമ്പ്രം: പുള്ളിക്കോത്ത് വട്ടങ്കണ്ടത്തിൽ (80) നിര്യാതയായി. മകൻ: മജീദ് (കുവൈത്ത്). മരുമകൻ: സാജിദ. മുഹമ്മദ് കുട്ടി ഹാജി മുക്കം: കാരശ്ശേരി ഒറുവിങ്ങൽ മുഹമ്മദ് കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്​ദുൽ റഹൂഫ്, സൽമ, റൈഹാനത്ത്, ശറഫുന്നീസ. മരുമക്കൾ: അഷ്റഫ് മുട്ടാത്ത് (ജോ. സെക്രട്ടറി അൽ ഈമാൻ മസ്ജിദ്), അബൂബക്കർ, അബ്​ദുൽ നാസർ, തസ്നി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.