കുഞ്ഞാമി

പയ്യോളി: തുറയൂർ ഇടിഞ്ഞ കടവിലെ പുതുകൂടി അമ്മതി​‍ൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: അബൂബക്കർ, അക്ബർ, റിയാസ്, നിഷാദ് (നാലുപേരും ഖത്തർ), സുബൈദ, റംല, സമീറ, നസീമ. മരുമക്കൾ: അമ്മത്, അലി, ഹാഷിം (മൂവരും മേപ്പയ്യൂർ), അസ്സെനാർ (കൂരാച്ചുണ്ട് ), സറീന, സൈഫുനിസ്സ, റാഷിബ, ഹീറാബീഗം. നാരായണി മണിയൂര്‍: തൂണൂറ നാരായണി (72) നിര്യാതയായി. മക്കള്‍: ജയരാജന്‍, ബാബു, അജിത. സഹോദരങ്ങള്‍: കമല, രാധ, ബാലകൃഷ്ണന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.