രാജഗോപാലൻ

ഗോവിന്ദപുരം: ഇടമരത്തൊടി ശങ്കരൻകുട്ടി നായരുടെയും പിഷാരുകാവിൽ കാർത്യായനി അമ്മയുടെയും മകൻ (83-റിട്ട. ഷിപ്പിങ്​ കോർപറേഷൻ ഓഫ് ഇന്ത്യ, മുംബൈ) പുണെയിൽ മകൻ രഞ്ജിത്തി​‍ൻെറ വസതിയിൽ നിര്യാതനായി. ഭാര്യ: വള്ളത്തോൾ രമ. മകൾ: രതി (ദോഹ). മരുമക്കൾ: രമേഷ് (ദോഹ), ശ്വേത (പുണെ). സഹോദരങ്ങൾ: നാരായണിക്കുട്ടി, പരേതനായ ബാലചന്ദ്രൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.