മുഹമ്മദ്‌

കൊടുവള്ളി: ആവിലോറ പറക്കുന്ന് തടായിൽ അബൂബക്കർ ഹാജിയുടെ മകൻ (42) നിര്യാതനായി. ഭാര്യ: ഫൈസലാബി. മക്കൾ: റിയാസ്, നിയ ഫാത്തിമ. ആലിക്കുട്ടി ഹാജി എളേറ്റില്‍: ഒഴലക്കുന്ന് ഒ.കെ. ആലിക്കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഫാത്തിമ, മുഹമ്മദലി, സൈനബ, യൂസുഫ്, സഫിയ, റഷീദ്, ഷറഫുദ്ദീന്‍. മരുമക്കള്‍: ഉസ്സയിൻ, അബ്​ദുല്ല, റോസിന, ജുമൈല, റഹീന, സുഹൈന, പരേതനായ മുഹമ്മദ്. രാഘവൻ നായർ തിക്കോടി: കോഴിപ്പുറത്തെ ഒതയോത്ത് രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: നാണു, സത്യൻ (ഹെഡ്മാസ്​റ്റർ, എ.എൽ.പി സ്കൂൾ നല്ലളം), ചന്ദ്രൻ, സുമ (കാനന്നൂർ ഫ്ലവർ മിൽസ്). മരുമക്കൾ: സോമൻ, പ്രിയങ്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.