ലക്ഷ്മി

ചക്കരക്കൽ: താറ്റിയോട് ബാങ്കിന് സമീപം മുള്ളൻ മെട്ടയിലെ കരുവാരക്കൽ ലക്ഷ്​മി (98) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. അച്യുതൻ. മക്കൾ: വിജയൻ (റിട്ട. പ്രധാനാധ്യാപകൻ താറ്റ്യോട്​ എൽ.പി), പ്രഭാകരൻ (റിട്ട. എ. എക്​സി.ഇ, കെ.എസ്.ഇ.ബി), വിമല, പ്രേമരാജൻ (റിട്ട. ബി.എസ്.എൻ.എൽ), പവിത്രൻ (റിട്ട. ഡ്രൈവർ മൃഗസംരക്ഷണ വകുപ്പ്), മനോഹരൻ (ബിസിനസ് ചക്കരക്കൽ), സുമംഗല (തിലാന്നൂർ). മരുമക്കൾ: വനജ, ഗീതാ ഭായ് (റിട്ട. ഇന്ത്യൻ ബാങ്ക്), ജയശ്രീ (റിട്ട. അധ്യാപിക മൗവ്വഞ്ചേരി യു.പി), പ്രമീള (ഇരിക്കൂർ), ശശികല (തലവിൽ), ഗോവിന്ദൻ (തിലാന്നൂർ), പരേതനായ കൃഷ്​ണൻ (തപാൽ വകുപ്പ്). സംസ്​കാരം വെള്ളിയാഴ്​ച 11 മണിക്ക് പയ്യാമ്പലത്ത്. lakshmi obit ckl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.