വത്സല

ഇരിക്കൂർ: മുൻ ജെ.എസ്.എസ് ജില്ല സെക്രട്ടറിയും ഇരിക്കൂർ ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനുമായ കോളോട് മുണ്ടങ്ങാട്ടിൽ ഹൗസിൽ എൻ. രാജുവി​ൻെറ ഭാര്യ കെ. (58) നിര്യാതയായി. മക്കൾ: കെ. രാജേഷ് (എം.ആർ വാഹനപുക പരിശോധന കേന്ദ്രം ഇരിക്കൂർ), രാഹുൽ (ഏരിയ മാനേജർ, സൈഡസ് ഹെൽത്ത് കെയർ), മരുമക്കൾ: വൃന്ദ (മണ്ണൂർ), പ്രിയങ്ക (ബാബു പറമ്പ്). സഹോദരങ്ങൾ: കെ. നാരായണൻ, ഗംഗാധരൻ, ജനാർദനൻ, രാമകൃഷ്ണൻ. valsala obit ikr കുഞ്ഞിക്കണ്ണൻ ഇരിക്കൂർ: കൊളോളം കോരാറമ്പ് മനിയേരി കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. മുൻസിഫ് കോടതിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: എം.വി. നാരായണി. മക്കൾ: എം.വി. ബിന്ദു, ബിജി, സനേഷ് (നേവൽ ബേസ് ഏഴിമല). മരുമക്കൾ: വിനോദ് കുമാർ കുന്നോത്ത് (സബ് ഇൻസ്​െപക്ടർ ഓഫ് പൊലീസ്, ചക്കരക്കൽ സ്​റ്റേഷൻ), ഗംഗാധരൻ തില്ലങ്കരി (എ.എസ്.ഐ കേളകം പൊലീസ് സ്​റ്റേഷൻ), ധന്യ കോവൂർ (അധ്യാപിക, കുറ്റ്യാട്ടൂർ എ.യു.പി സ്കൂൾ). സഹോദരങ്ങൾ: എം. ഗോവിന്ദൻ വേശാല, പരേതരായ കുഞ്ഞിരാമൻ, അമ്മാളു. kunhikannan obit ikr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.