സഫിയ

കണ്ണൂർ: താഴെചൊവ്വ മുട്ടോളൻ പാറ ാസിൽ കെ. (79) നിര്യാതയായി. ഭർത്താവ്: അബ്​ദുറഹിമാൻ (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ). മക്കൾ: സെയ്ദ്, മുഹ്സിൻ (അമാൻ മാർബിൾസ്), സൈഫുദ്ദീൻ (സൈഫ് ബിൽഡേർസ് ആൻഡ്​ ഇൻറർലോക്ക്, മൈതാനപ്പള്ളി), സലീം (കുവൈത്ത്), മനാഫ്, റഹ്മത്ത്, നസീറ, ജമീല, ഹബീബ, സഹീറബാനു, ഷാഹിന. മരുമക്കൾ: അശ്​റഫ് (സിറ്റി മാർബിൾസ്), റഫീഖ് (ബഹ്റൈൻ), അബ്​ദുറഹ്മാൻ (ചെന്നൈ), ഗഫൂർ, മഹറൂഫ്, ഹസീന (പാപ്പിനിശ്ശേരി), തൻസീറ (മുഴപ്പിലങ്ങാട്), കെ.ടി. സുനീറ (കക്കാട്), അമ്രീന, അർഷീന (ചാലാട്), പരേതനായ അബൂബക്കർ. സഹോദരങ്ങൾ: മുസ്തഫ, ഫാറൂഖ്, പരേതരായ സുലൈഖ, നബീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.