സരോജിനി

കണ്ണൂർ: താഴെചൊവ്വ കിഴുത്തള്ളിയിൽ പരേതനായ മരമ്മുറിയൻ പുത്തൻപുരയിൽ ആനന്ദ് മോഹ‍ൻെറ ഭാര്യ കരിയിൽ (76) നിര്യാതയായി. മക്കൾ: ആത്മാറാം, അർച്ചന, അജിമോൾ, അൽസ. മരുമക്കൾ: മഞ്ജുഷ, സദാനന്ദ് പ്രദീപ്, സദാനന്ദൻ, ജയകുമാർ. സഹോദരങ്ങൾ: ബാലൻ, രോഹിണി, പരേതരായ കുഞ്ഞിരാമൻ, കുമാരൻ, കുഞ്ഞിക്കണ്ണൻ, രാധ. സഞ്ചയനം തിങ്കളാഴ്ച. obit sarojini 76

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.