ജോസഫ്

വെള്ളരിക്കുണ്ട്: പെരയങ്ങാനം മീർക്കാനത്തെ കമുകിൻ തോട്ടത്തിൽ കെ.ജെ. (97) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ജോസ് നീലേശ്വരം, സാലി (കോട്ടയം), ലിസമ്മ (കോട്ടയം), ഷാജി (പെരിയങ്ങാനം), ഷിജി ഭീമനടി. മരുമക്കൾ: ശോഭ, ജോസ്, കുഞ്ഞുമോൻ, ജയ്മോൾ, ബിനോയ്. സംസ്കാരം ഞാറാഴ്ച രണ്ടു മണിക്ക് പാലന്തടം മലങ്കര സൻെറ് പള്ളി സെമിത്തേരിയിൽ. joseph obit vkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.