സാവിത്രി

കുന്ദമംഗലം: പൈങ്ങോട്ടുപുറം എടത്തില്‍പുറായില്‍ സുകുമാര​ൻെറ ഭാര്യ (65) നിര്യാതയായി. മക്കള്‍: സുരേഷ്‌കുമാര്‍, സുബിത, ധന്യ, സുമോദ്. മരുമക്കള്‍: സുരേഷ്ബാബു, ഷാജി, ധനിഷ്മ. രാമകൃഷ്ണന്‍ വടകര: സിദ്ധാന്തപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മിഷ്യന്‍ പറമ്പത്ത് രാമകൃഷ്ണന്‍ (യു.എല്‍.സി.സി ഡ്രൈവര്‍-56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണന്‍. മാതാവ്: ജാനകി. ഭാര്യ: ശ്രീലത. മകള്‍: അനുകൃഷ്ണ. മരുമകന്‍: അരുണ്‍ (സി.ഐ.എസ്.എഫ്, നാദാപുരം റോഡ്). സഹോദരങ്ങള്‍: രാമചന്ദ്രന്‍, മുകന്ദന്‍, ചന്ദ്രി നരേന്ദ്രന്‍, വിജയലക്ഷ്മി, ജയദേവന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.