ജാനകി

ഗോവിന്ദപുരം: കൊള്ളത്ത് മീത്തൽ പരേതനായ ഒ.കെ. കുഞ്ഞിരാമ​ൻെറ ഭാര്യ (93) നിര്യാതയായി. മക്കൾ: സരോജിനി, രാധ, മോഹൻദാസ് (ജനനി ജ്വല്ലറി), പ്രേമലത, ശശിധരൻ ( ജ്വല്ലറി)​, ഗീതാഞ്​ജലി, പുഷ്പവല്ലി , ജയപ്രകാശ് ( ജ്വല്ലേഴ്സ്), ഷീജ. സഞ്ചയനം ശനിയാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.