സുരേശൻ

നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ പരേതനായ വാസുവി​ൻെറയും കാട്ടുകച്ചേരി സാവിത്രിയുടെയും മകൻ കെ.കെ. (48) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സുരാജ് (എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), സുമരാജ് (വിദ്യാർഥി). സഹോദരങ്ങൾ: പ്രകാശൻ, രമേശൻ, ഉമേശൻ, സുജല, രതീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.