കുഞ്ഞിബി

കോഴിക്കോട്: കുറ്റിച്ചിറ മുച്ചുന്തി പത്തറക്കലിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് ഹാഷിം (മമ്മാസ് ജ്വല്ലറി ). മരുമക്കൾ: ഒറ്റയിൽ ആദിബ, പത്തറക്കൽ സീനത്ത്. ഖബറടക്കം തിങ്കളാഴ്​ച രാവിലെ 10ന് കണ്ണംപറമ്പ് ജുമുഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.