കോയമോൻ

അരീക്കാട് : കോയ സ്​റ്റോർ ഉടമ തനീം ഹൗസിൽ പി.പി. (68) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തബി. മക്കൾ: ഹാജറ, ഷൗക്കത്ത്, ജുനോസ്, പരേതനായ ഫയാദ്. മരുമക്കൾ: ഹബീബ് കോവൂർ (സീറോ പ്ലസ്), അഷ്റഫ് (വൈറ്റ് റോസ് ഫറോക്ക്), ഹന്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന്​ കോട്ടുപള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.