രാമചന്ദ്രൻ

സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം കരിയാട്ടിൽ വീട്ടിൽ (63) നിര്യാതനായി. മാതാവ്​: ദേവകി. ഭാര്യ: ഇന്ദിര. മക്കൾ: രജനി, രാജേഷ്. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ശാന്തകുമാരി, സത്യഭാമ, ഗോവിന്ദൻ, പരമേശ്വരൻ, പരേതരായ സുകുമാരൻ, അച്യുതൻ. WDD4 RAMACHANDRAN പാത്തുമ്മബി കുന്ദമംഗലം: കാരന്തൂർ ചേറ്റുകുഴിയിൽ പാത്തുമ്മബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മക്കൾ: സൈനബ, സുബൈദ. മരുമക്കൾ: നാസർ, പരേതനായ കോയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.