സനൂപ്

പിലാത്തറ: ചെറുതാഴം വയലപ്രയിലെ (32) നിര്യാതനായി. ഗൾഫിൽനിന്ന്​ തിരിച്ചുവന്നതിനുശേഷം രാമപുരത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാത്രിയിലുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണമെന്ന് കരുതുന്നു. പരേതനായ പട്വക്കാരൻ നാരായണ​ൻെറയും മല്ലികയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരി: മഞ്ചു. മൃതദേഹം കോവിഡ് പരിശോധനക്കായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. sanoop pilathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.