കൃഷ്​ണൻ

കൂത്തുപറമ്പ്: കോട്ടയം മലബാർ കുന്നിന് മീത്തലിലെ വ്യാപാരിയായിരുന്ന വേറ്റുമ്മൽ തെരുവിലെ കാക്കര കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രൻ, ലത, ശശി (വെജിറ്റബ്​ൾ സ്​റ്റാൾ, കൂത്തുപറമ്പ് ബസ്​സ്​റ്റാൻഡ്), ലീല, ആശ, ശ്രീജിത്ത്, വിജിത്ത്. മരുമക്കൾ: ശശീന്ദ്രൻ (നിട്ടൂർ), പ്രകാശൻ (കമ്പിൽ), രാമചന്ദ്രൻ (പിണറായി), ഷീബ, സന്ധ്യ, ഷൈജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.