സുരേന്ദ്രൻ

ചൊക്ലി: മേക്കുന്ന് പുവ്വള്ളതിൽ ക്ഷേത്രത്തിന് സമീപം നെല്ലിയുള്ള പറമ്പത്ത് (52) നിര്യാതനായി. ചൊക്ലി കെ.എസ്​.ഇ.ബിയിൽ താൽക്കാലിക ജീവനക്കാരനാണ്. പരേതരായ കുഞ്ഞിരാമ​ൻെറയും ജാനുവി​ൻെറയും മകനാണ്. ഭാര്യ: അജിത. മക്കൾ: അമയ, അനാമിക. സഹോദരങ്ങൾ: ശശീന്ദ്രൻ (ഒളവിലം), സുജാത. photo: obit surendran pgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.