നാണു

പയ്യോളി: തച്ചൻകുന്നിലെ പഴയകാല സോഷ്യലിസ്​റ്റ്​ പ്രവർത്തകനായ കൈപ്പുറത്ത് താഴ (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശാന്ത, രാമകൃഷ്ണൻ, ശിവാനന്ദൻ, ശോഭന, രതി. മരുമക്കൾ: ഗോപാലൻ, രാജൻ, ഭാസ്കരൻ, സരള, റീന. ആയിഷ താമരശ്ശേരി: പരപ്പൻപൊയിൽ പറോയിൽ പരേതനായ പെരുന്നാൻ തൊടുകയിൽ ഹൈദറി​ൻെറ ഭാര്യ ആയിഷ (85) നിര്യാതയായി. മകൻ: പി.ടി. മുഹമ്മദ് സാലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.