ജാനകി

ഉരുവച്ചാൽ: മാലൂർ സിറ്റിക്കടുത്ത കുന്നുമ്മൽ വീട്ടിൽ ഇടവന കുഞ്ഞിരാമ​ൻെറ ഭാര്യ ഇടുമ്പ ശ്രീജ ഹൗസിലെ ടി. (67) നിര്യാതയായി. ചാവശ്ശേരി കായലൂരിലെ പരേതരായ ടി. കേളുനായരുടെയും കെ. പാർവതിയുടെയും മകളാണ്. മക്കൾ: ഷൈജു (ബസ്​ ക്ലീനർ), ശ്രീജ, ഷീബ (എ.ഡി.എസ് സെക്രട്ടറി). മരുമക്കൾ: ഷീന (ആലച്ചേരി), പ്രേമൻ (സി.പി.എം ഇടുമ്പ ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: ടി. ചന്ദ്രൻ, ഓമന, രാമദാസ്, രാജീവൻ, വസന്ത, രാജേഷ്, പരേതരായ ചിരുതൈ, രാധ, കാർത്ത്യായനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.