വിനോദൻ

അത്തോളി: കൊടശ്ശേരിയിലെ റിട്ട. നായിക്‌ സുബേദാർ പുളിഞ്ഞോളി (54) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി പരേതനായ ചാലിൽ അപ്പുനായരുടെയും പരേതയായ പുളിഞ്ഞോളി മീനാക്ഷിയമ്മയുടെയും മകനാണ്‌. ഭാര്യ: രജനി. മക്കൾ: സൂരജ്‌, സനന്ത്‌. സഹോദരങ്ങൾ: നളിനിയമ്മ, കാർത്ത്യായനിയമ്മ, ഭാസ്കരൻ നായർ, വത്സൻ നായർ, വാസവൻ, പ്രസന്നകുമാരി, ജയപ്രഭ, മുരളീധരൻ നായർ, ഉഷാകുമാരി, പരേതരായ കൃഷ്ണദാസ് നായർ, സുരേന്ദ്രൻ നായർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.