ആമിന

കൊടുവള്ളി: മടവൂർ മുട്ടാഞ്ചേരി അരങ്ങിൽതാഴം നമ്പിടി വീട്ടിൽ (90) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, ആയിഷ, മറിയ, പരേതനായ അസ്സയിൻ. കുഞ്ഞോതി കൊടുവള്ളി: പെരിയാംതോട് കച്ചേരിക്കുന്നുമ്മൽ കുഞ്ഞോതി (85) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്​ദുല്ല, ഹസൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.