നാണിക്കുട്ടി

കല്യാശ്ശേരി: ഡൽഹി സഫ്ദർജങ്​ ആശുപത്രിയിൽനിന്നു വിരമിച്ച നഴ്സിങ്​ സൂപ്രണ്ട് കല്യാശ്ശേരിയിലെ കെ.പി. (87) നിര്യാതയായി. പരേതനായ തുത്തി നാരായണ​ൻെറ ഭാര്യയാണ്. മക്കൾ: ഡോ. അനിൽ കെ. നാരായണൻ (യു.എസ്.എ.), ഡോ. അനിതകുമാരി (ആസ്​ട്രേലിയ). മരുമക്കൾ: ശ്യാംകുമാർ, പ്രീത. സഹോദരങ്ങൾ: പരേതരായ കേളൻ ഗുരുസ്വാമി (ചാല), മാതു, ജാനകി. സഞ്ചയനം: വെള്ളിയാഴ്ച. nanikkuutty 87 kalyassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.