ബീവി

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പരേതനായ മുണ്ടക്കോടൻ അലവിയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: ബീരാൻ, മുഹമ്മദ്, പാത്തുട്ടി, ഖദീജ, മർയം, സൈനബ, സുലൈഖ. മരുമക്കൾ: പരേതനായ മുഹമ്മദ്, ആലി, സലീം, ഇല്യാസ്, റാഫി, റുഖിയ്യ, കുൽസു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.