നഫീസ

ഇരിക്കൂർ: ആയിപ്പുഴ ഗവ. യു.പി സ്​കൂളിനു സമീപത്തെ കൂരൽ തൃക്കോൽ ഹൗസിൽ പരേതനായ തെക്കുമ്പാത്ത് മമ്മാസ‍ൻെറ ഭാര്യ കെ.ടി. (90) നിര്യാതയായി. മക്കൾ: കെ.ടി. ഇബ്രാഹിം ഹാജി, ആമിന, ഫാത്തിമ, അലീമ, ആസ്യ, ആയിശ, പരേതനായ പോക്കർ. മരുമക്കൾ: ഖദീജ, അഹമ്മദ് കുട്ടി, ഉമ്മർ, സൈനുദ്ദീൻ, മഹമൂദ്, മുഹമ്മദ്. സഹോദരങ്ങൾ: കെ.ടി. മുഹമ്മദ്, ആയിശ, പരേതനായ മേമി. Nafeesa -madavoor abdulkader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.