ഹനീഫ

ഗൂഡല്ലൂർ: സി.പി.എം പ്രവർത്തകനായ അയ്യൻകൊല്ലിയിലെ (55) നിര്യാതനായി. കുടിയിറക്കിനെതിരായ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മജീദ്, റബീദ്, റജീന, ഹസീന. മരുമക്കൾ: ഷംസുദ്ദീൻ, സിറാജുദ്ദീൻ, സറീന, ഷഫീന. സഹോദരങ്ങൾ: മൈമൂന, ബാപ്പുട്ടി, പരേതയായ പാത്തുമ്മ. GDR OBIT HANEEFA(55) വിജയൻ എടക്കാട്: പരേതനായ മണ്ണത്താംപൊയിൽ കുഞ്ഞൂകുട്ടിയുടെ മകൻ വിജയൻ (56) നിര്യാതനായി. ഭാര്യ: ഷീജ (മഹിള അസോസിയേഷൻ കോഴിക്കോട് നോർത്ത് സെക്രട്ടറി). മക്കൾ: മാനസ, സായൂജ്. സഹോദരങ്ങൾ: ശശിധരൻ (ആധാരമെഴുത്ത്), നളിനി, ജഗദീശൻ (മുൻ സൈനികൻ), വാസന്തി, സജിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.