ഗംഗാധരൻ

രാമനാട്ടുകര: മന്നങ്ങോട്ട് പുതുപ്പറമ്പത്ത് (83) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പത്മിനി, സുരേഷ് (എം.പി കോക്കനട്ട് ഓയിൽ മിൽ രാമനാട്ടുകര), സുധീർ (സെൻ ഇലക്ട്രോണിക്സ് ഫാറൂഖ് കോളജ്). മരുമക്കൾ: ഹരിദാസൻ, പ്രഭാവതി, റീന. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ സുബ്രഹ്മണ്യൻ, ചോയിക്കുട്ടി, അമ്മുണ്ണി, ചിന്നമ്മു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.